Updatesഇബ്രാഹിം കുട്ടി ഹാജി അന്തരിച്ചു. October 31, 2024 Share0 പഴുവിൽ: ചിറക്കൽ ജുമാ അത്ത് പള്ളി കമ്മറ്റി അംഗവും മുൻ പ്രവാസിയുമായ കക്കുത്തി സ്വദേശി വലിയകത്ത് ഇബ്രാഹിം കുട്ടി ഹാജി (88) അന്തരിച്ചു. ഖബറടക്കം നടത്തി. ഭാര്യ: ജുമൈല. മക്കൾ: ഫൈസൽ ( ഖത്തർ), ഫസൽ റഹ്മാൻ ( അബൂദാബി), ഫബി. മരുമക്കൾ: ഫൗസിയ, അസ്ലഹ, ഷെമീർ.