Updatesസുഷമൻ അന്തരിച്ചു. November 1, 2024 Share0 അന്തിക്കാട്: കാളി ക്ഷേത്രത്തിനു സമീപം മാട്ടുമ്മൽ പരേതനായ രാഘവൻ മകൻ സുഷമൻ (66) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: സുകേഷ്, സുജിത്ത്. മരുമകൾ: പ്രബിഷ. സംസ്ക്കാരം ഇന്ന് (വെള്ളി) വൈകീട്ട് 6 ന് വീട്ടുവളപ്പിൽ.