News One Thrissur
Updates

പെരിഞ്ഞനത്ത് കടന്നൽ കുത്തേറ്റ് മൂന്ന് പേർക്ക് പരിക്ക്

പെരിഞ്ഞനം: കൊറ്റംകുളത്ത് കടന്നൽ കുത്തേറ്റ് മൂന്ന് പേർക്ക്‌ പരിക്ക്. കൊറ്റംകുളം തോണിക്കുളം റോഡിൽ വലിയപറമ്പിൽ ക്ഷേത്രത്തിനടുത്ത് വലിയപറമ്പിൽ പ്രദീപ്‌കുമാർ, ഭാര്യ സുനികല, സഹോദരി രേഖ എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. ഇന്ന് ഉച്ചയോടെ വീട്ടുപറമ്പിൽ വെച്ചാണ് സംഭവം.

Related posts

വയനാടിനായി തൃശൂർ’ ദുരിതബാധിതർക്ക് സഹായം എത്തിക്കാം; തൃശൂർ കളക്ടറേറ്റിൽ സഹായ കേന്ദ്രം ആരംഭിച്ചു

Sudheer K

അന്തിക്കാട് ആൽഫാ പലിയേറ്റീവ് ലിങ്ക് സെൻ്ററിന് എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് കൈമാറി

Sudheer K

ഗം​ഗാവലി നദിയിൽ കണ്ടെത്തിയ ട്രക്ക് അര്‍ജുന്റേത്; സ്ഥിരീകരിച്ച് ജില്ലാ പൊലീസ് മേധാവി

Sudheer K

Leave a Comment

error: Content is protected !!