News One Thrissur
Updates

നാസർ അന്തരിച്ചു.

ചിറക്കൽ: പൊട്ടുച്ചിറ ജുമാഅത്തു പള്ളിക്കു സമീപം വേലിക്കക്കൽ പരേതനായ മൊയ്തീൻെറ മകൻ നാസർ (59) അന്തരിച്ചു. ഭാര്യമാർ: നൂർജഹാൻ (പരേത), സുബൈദ. മക്കൾ: തസ്നീം, നാസിം. മരുമക്കൾ: കബീർ, നിഷാദ് (വക്കഫ്ബോർഡ് സ്റ്റാഫ് ) കബറടക്കം ഇന്ന് രാവിലെ 11 ന്ചിറക്കൽ മുഹ്‌യദ്ദീൻ ജുമാഅത്ത് പള്ളി കബറർ സ്ഥാനിൽ നടത്തും.

Related posts

പാവറട്ടി മരുതയൂരിൽ യുവാവിനെ കത്തിവീശി കൊലപ്പെടുത്താൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ.

Sudheer K

കടപ്പുറം പഞ്ചായത്തിൽ കടലാക്രമണം നേരിടുന്ന മേഖലകളിൽ കടൽഭിത്തി നിർമാണത്തിന് എൻ.കെ.അക്ബർ എംഎൽഎ മന്ത്രിക്ക് കത്ത് നൽകി

Sudheer K

മുറ്റിച്ചൂർ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!