തളിക്കുളം: തൃശൂർ ജില്ലാ ഈഴവ സഭയുടെ പുതിയ ഓഫീസ് തളിക്കുളം ശ്രീനാരായണ സമാജം കെട്ടിടത്തിൽ സഭ പ്രസിഡൻ്റ് ടി.കെ. ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡൻ്റ് സീസർ അറക്കൽ, വൈസ് പ്രസിഡൻ്റ് ടി.ജി. ധർമ്മ രത്നം രക്ഷാധികാരി പി.എ. രമണൻ, സെക്രട്ടറി എൻ.കെ. ലോഹിതാക്ഷൻ, കൺവീനർ സി.ജി. രവീന്ദ്രൻ, ട്രഷാർ ധർമ്മൻ മേലേടത്ത്, സനിൽകുമാർ എന്നിവർ സംസാരിച്ചു.
previous post