News One Thrissur
Updates

മസ്റ്ററിങ്ങ് വീണ്ടും നീട്ടി

റേഷൻ കാർഡ് മസ്റ്ററിങ്ങ് ഈ മാസം 30 വരെ നീട്ടി. മുൻഗണന വിഭാഗക്കാർക്ക് റേഷൻ കാർഡ് മസ്റ്ററിങ്ങ് ചെയ്യാം. ഐറിസ് സ്കാനർ വഴിയും മൊബൈൽ ആപ്പ് വഴിയും മസ്റ്ററിങ്ങ് പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. 1.29 കോടി പേർ ആകെ മസ്റ്ററിംഗ് നടത്തിയെന്നും മന്ത്രി.

Related posts

ലോകമലേശ്വരത്ത് കനത്ത കാറ്റിലും മഴയിലും ബയോ ഫ്ലോക്ക് മത്സ്യ കൃഷി ഫാം നശിച്ചു. 

Sudheer K

പെരിങ്ങോട്ടുകര കാനാടി ദേവസ്ഥാനത്ത് ട്രസ്റ്റി അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; 11ഓളം പേർക്ക് പരിക്കേറ്റു. 

Sudheer K

മാപ്രാണത്ത് ബാങ്കിലെ സ്ട്രോങ് റൂമിൽ വനിത ജീവനക്കാരടക്കം നാല് പേരെ അബോധാവസ്ഥയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!