Updatesഎറവ് പാട്ടത്തിൽ പ്രദീപ് അന്തരിച്ചു November 2, 2024 Share0 അരിമ്പൂർ: എറവ് സ്‌കൂളിന് സമീപം പാട്ടത്തിൽ ശിവശങ്കരന്റെയും ചക്കാടത്ത് പത്മാവതിയുടെയും മകൻ പ്രദീപ് (44) അന്തരിച്ചു. ഭാര്യ: ദിവ്യ. മക്കൾ: വേദാന്ത്, വരദാൻ, വിദ്രുധ്. സഹോദരി: പ്രീതി. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് പാറമേക്കാവ് ശാന്തിഘട്ടിൽ.