Updatesബാബുരാജ് അന്തരിച്ചു November 3, 2024 Share0 അന്തിക്കാട്: വടക്കും മുറി തണ്ടാശ്ശേരി ബാബുരാജ് (74) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: കബിൽ, കരുൺ, മരുമക്കൾ: സുഷ, അഞ്ജന.