പഴുവിൽ: ജുമാ അത്ത് പള്ളിക്കു സമീപം പുതിയ വീട്ടിൽ പരേതനായ മൊയ്തീൻ കുഞ്ഞിൻ്റെ മകൻ ബഷീർ (80) അന്തരിച്ചു. അര നൂറ്റാണ്ടുകാലം പഴുവിൽ മേഖലയിലെ ടാക്സി ഡ്രൈവറായിരുന്നു.ഭാര്യ: ഫാത്തിമ ബീവി. മക്കൾ: നിസാർ ( ഖത്തർ), ഷെമീർ, സുധീർ ( ഇരുവരും ദുബായ്). മരുമക്കൾ: സുബൈദ, തസ്ലീമ ,ഹൈറുന്നീസ. കബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് ചിറക്കൽ ജുമാഅത്തു പള്ളി കബർസ്ഥാനിൽ.