Updatesസനോജ് അന്തരിച്ചു. November 5, 2024 Share0 തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് കൈത്തറിക്ക് തെക്കുവശം അണ്ടിപ്പുര കോളനിയിൽ തൂമാട്ട് ശങ്കരൻ മകൻ സനോജ് (സനു – 48) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന്. ഭാര്യ: ഷൈലജ.