Updatesശ്രീനിവാസൻ അന്തരിച്ചു November 5, 2024 Share0 കണ്ടശാംകടവ്: മാമ്പുള്ളി കുറുവത്ത് നാരായണൻ മകൻ ശ്രീനിവാസൻ (73) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: തേജ. മകൻ: അഖിൽ. മരുമകൾ: കൃഷ്ണേന്ദു.