News One Thrissur
Updates

കൊടുങ്ങല്ലൂർ അമ്മത്തമ്പുരാൻ അന്തരിച്ചു.

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കോവിലകങ്ങളുടെ അമ്മത്തമ്പുരാൻ പുത്തൻ കോവിലകം ഗംഗത്തമ്പുരാട്ടി (92) തൃപ്പൂണിത്തറയിൽ മകളുടെ വീട്ടിൽ അന്തരിച്ചു. 2024 ഫെബ്രുവരിയിൽ ചിറക്കൽ കോവിലകം ചന്ദ്രമണി തമ്പുരാട്ടിയുടെ മരണത്തെ തുടർന്ന് ഏപ്രിൽ 17-നാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി നെയ്യ് കിണ്ടിയും കാണിക്കയും സമർപ്പിച്ച് അമ്മത്തമ്പുരാനായി സ്ഥാനമേറ്റത്. ഭർത്താവ്: പന്തളം കെട്ടാരത്തിലെ പരേതനായ രാമവർമ്മ തമ്പുരാൻ. മകൾ: അംബിക. മരുമകൻ: രാജീവ് വർമ്മ.

Related posts

അന്തിക്കാട് കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 

Sudheer K

സി.പി.എം. അരിമ്പൂർ ലോക്കൽ സമ്മേളനം

Sudheer K

എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടും 6 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി

Sudheer K

Leave a Comment

error: Content is protected !!