News One Thrissur
Updates

തൽക്കാലം അഭിനയം വേണ്ടെന്ന് കേന്ദ്രം; സുരേഷ് ഗോപി താടിയെടുത്തു, ‘ഒറ്റക്കൊമ്പൻ’ ഉടനില്ല

തൃശ്ശൂർ: തിരഞ്ഞെടുപ്പുകാലം മുതൽ ശ്രദ്ധയോടെ കൊണ്ടുനടന്ന താടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒഴിവാക്കി. സിനിമാഭിനയത്തിന് കേന്ദ്രസർക്കാരിൽനിന്ന് അനുമതി ലഭിക്കാൻ വൈകുന്നതാണ് കാരണം. ‘ഒറ്റക്കൊമ്പൻ’ സിനിമ ഉടൻ യാഥാർഥ്യമാകില്ലെന്ന സ്ഥിതിയിലാണ് രൂപമാറ്റം. സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ ഹൈലൈറ്റാണ് താടിയെന്ന് നടൻതന്നെ പറഞ്ഞിരുന്നു. താടിയില്ലാത്ത ചിത്രം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ട് ‘മാറ്റമില്ലാത്തത് മാറ്റത്തിനാണ്’ എന്ന്‌ അദ്ദേഹം കുറിച്ചു.

Related posts

ശബരിമലയില്‍ നടൻ ദിലീപിൻ്റെ വിഐപി ദർശനം: ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി.

Sudheer K

സുനിൽ അന്തരിച്ചു

Sudheer K

ഒന്നരവയസ്സുകാരി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ

Sudheer K

Leave a Comment

error: Content is protected !!