Updatesരവി അന്തരിച്ചു November 7, 2024 Share0 കണ്ടശ്ശാംകടവ്: മാമ്പുള്ളിപുലത്തറ കടവ് അമ്പാട്ട് വേലായുധൻ മകൻ രവി(65)അന്തരിച്ചു.സംസ്കാരം ഉച്ചതിരിഞ്ഞ് രണ്ടിന് വീട്ടു വളപ്പിൽ. ഭാര്യ: ബിന്ദു, മക്കൾ: രന്ദു, ബിന്ധ്യ, ചിന്ദു. മരുമക്കൾ: സുനിൽ, റെനീഷ്.