Updatesസഞ്ചിത്ത് ചോലയിൽ മലേഷ്യയിൽ അന്തരിച്ചു November 7, 2024 Share0 എടമുട്ടം: ചോലയിൽ പരേതനായ ഡോ. സൗമ്യ കുമാറിൻ്റെ മകൻ സഞ്ചിത്ത് ചോലയിൽ (16) മലേഷ്യയിൽ അന്തരിച്ചു. അമ്മ: അഞ്ജു. സഹോദരി: ഡോ. സോനം. സംസ്കാരം പിന്നീട്