News One Thrissur
Updates

പണം വെച്ച് ചീട്ടു കളി; 16 അംഗ സംഘം പോലീസിന്റെ പിടിയിൽ

തൃശ്ശൂർ: മണ്ണുത്തിയിൽ പണം വെച്ച് ചീട്ടു കളിച്ച പതിനാറാംഗസംഘം പോലീസിന്റെ പിടിയിലായി. 1,05000 രൂപ ഇവരിൽ നിന്നും പിടികൂടി. മണ്ണുത്തിയിലെ മാർക്കറ്റ് കെട്ടിടത്തിന് മുകളിലായിരുന്നു സംഘം ചീട്ട് കളിച്ചിരുന്നത്. പോലീസ് വന്നാൽ വിവരം കൈമാറാനായി രണ്ടു പേരെ താഴെ കാവൽ നിർത്തിയായിരുന്നു സംഘം ചീട്ടു കളിച്ചിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 16 പേരെയും മണ്ണുത്തി എസ്.ഐ കെ.സി ബൈജുവും സംഘവും പൊക്കിയത്.

Related posts

മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് രാജിവച്ചു.

Sudheer K

കഴിമ്പ്രത്ത് കണ്ടത് പുലിയല്ല; കാട്ടുപൂച്ചയെന്ന് അധികൃതർ.

Sudheer K

കാഞ്ഞാണി സൗമ്യ ജ്വല്ലറി ഉടമ മോഹനൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!