News One Thrissur
Updates

ചികിത്സ സഹായം കൈമാറി.

ഏങ്ങണ്ടിയൂർ: മെക്സിക്കൻസ് കലാ കായിക സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച അനുഷ്ക ചികിത്സാ സഹായ സമ്മാന കൂപ്പൺ പദ്ധതിയിലൂടെ സമാഹരിച്ച 70000 രൂപ ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് ബി.കെ. സുദർശനന് കൈമാറി. സേവ്യർ പുലിക്കോട്ടിൽ, ടി.എസ്. സജീവ്, സുബിൻ ദാസ്, പി.എസ്. ഷാഹിൻ, പി.ജി. ഷജിൽ, എ.ആർ. റിതിൻ, വി.എ. റഷീദ് എന്നിവർ നേതൃത്വം നൽകി , ജയസിംഗ് വൈക്കാട്ടിൽ, പി.പി. പ്രമോദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related posts

കാണാതായ യുവാവിന്റെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി

Sudheer K

പുറനാട്ടുകര ക്ഷേത്രക്കുളത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങിമരിച്ചു

Sudheer K

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ; ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം നവംബർ 6 മുതൽ. 

Sudheer K

Leave a Comment

error: Content is protected !!