Updatesജാനകി അന്തരിച്ചു. November 9, 2024 Share0 മനക്കൊടി: കിഴക്കും പുറം പുളിക്കൽ ചന്ദ്രശേഖരൻ ഭാര്യ ജാനകി(76) അന്തരിച്ചു. മക്കൾ: ജനിത, പരേതയായ മിനി, സജിനി. മരുമക്കൾ: രവീന്ദ്രൻ, ഷാജി.