വെളുത്തൂർ: സെൻ്റ് ജോർജ്ജ് പള്ളിയിലെ തിരുനാൾ ആഘോഷത്തിന് തൃശ്ശൂർ അതിരൂപത വികാരി ജനറൽ മോൺ. ജോസ് വില്ലൂരാൻ കൊടിയേറ്റി. 16, 17 തിയ്യതികളിലാണ് തിരുനാൾ ആഘോഷം നടക്കുക. വികാരി ഫാ. ജസ്റ്റിൻ കൈതാരത്ത് സഹകാർമികരായി ജനറൽ കൺവീനർ ബാബു തേറാട്ടിൽ, ട്രസ്റ്റിമാരായ ജെയ്സൺ മേനാച്ചേരി, പ്രിൻസ് ചിരിയങ്കണ്ടത്ത്, ആൻറണി തറയിൽ ന്നിവർ നേതൃത്വം നൽകി.
previous post