News One Thrissur
Updates

ചാവക്കാട് നഗര മധ്യത്തിൽ വീണ്ടും അപകടം; ലോറിക്കടിയിൽ പ്പെട്ട് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

ചാവക്കാട്: നഗര മധ്യത്തിൽ വീണ്ടും അപകടം. ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മാറഞ്ചേരി സ്വദേശി ശരീഫ് (45) നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടമുണ്ടായത്. നാഷണൽ പെർമിറ്റ് ലോറി ബൈക്കിൽ ഇടിച്ചുതോടെ ബൈക്ക് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

തളിക്കുളത്ത് ആർഎംപിഐയുടെ നിൽപ്പ്സമരം.

Sudheer K

തളിക്കുളം സർവ്വീസ് സഹകരണ ബാങ്ക് കലണ്ടർ പ്രകാശനം ചെയ്തു:

Sudheer K

പഴുവിലിൽ രണ്ടു വീടുകൾക്ക് നേരെ ഗുണ്ടാ ആക്രമണം

Sudheer K

Leave a Comment

error: Content is protected !!