വാടാനപ്പള്ളി: നടുവിൽക്കര വെണ്ണയ്ക്കൽ പരേതനായ അയ്യപ്പന്റെ ഭാര്യ കോതമ്മ (93) അന്തരിച്ചു. നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു. മക്കൾ: ലത, ഹരിദാസൻ (ഓവർസിയർ കെ.എസ്.ഇ.ബി വാടാനപ്പള്ളി സെക്ഷൻ ഓഫീസ് ) മരുമക്കൾ: ദേവദാസ്, സതി.
next post