അന്തിക്കാട്: മാവേലി സ്റ്റോറിന് സമീപം വൈലപ്പിള്ളി അരവിന്ദാക്ഷ പണിക്കർ (93) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 ന് പറമേക്കാവ് ശാന്തി ഘട്ടിൽ. ഭാര്യ: പരേതയായ ചെന്താമരാക്ഷിയമ്മ. മക്കൾ: ഉഷ (മുബൈ), ഉദയകുമാർ. മരുമക്കൾ: പ്രഭാകരൻ, രശ്മി. 30 വർഷക്കാലം അന്തിക്കാട് കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ സെക്രട്ടറി, പ്രസിഡൻ്റ്, 1912 നമ്പർ എൻ.എസ് എസ് കരയോഗം ഭരണ സമിതി അംഗം, കെഎസ്എസ്പിയു അന്തിക്കാട് യൂണിറ്റ് കമ്മറ്റി മെമ്പർ, ശാസത്ര സാഹിത്യ പരിഷത്ത് മേഖല കമ്മറ്റി മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അന്തിക്കാട് കനാൽ റോഡ് യാഥർത്ഥ്യ മാക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
previous post