കിഴുപ്പിള്ളിക്കര: പാൽഡയറിക്ക് സമീപം മനക്കാട്ടുംപടി ബാഹുലേയൻ (94) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചതിരിഞ്ഞ് 2 ന് വീട്ടു വളപ്പിൽ. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: അറുമുഖൻ (ബാബു ), ചന്ദ്രൻ, സുജാത, സുലോചന, പങ്കജാക്ഷി, ഇന്ദിര. മരുമക്കൾ: വാസന്തി, ഷിനി, ഉണ്ണികൃഷ്ണൻ, പരേതനായ സുകുമാരൻ, സബ്രഹ്മണ്യൻ, അശോകൻ.