News One Thrissur
Updates

ബസും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചു

എരുമപ്പെട്ടി: നെല്ലുവായ് കുട്ടഞ്ചേരി പാടത്തിനു സമീപം ബസും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചു. കുട്ടഞ്ചേരി സ്വദേശി കുന്നത്ത് വീട്ടിൽ നാരായണൻകുട്ടി(79)യാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നാരായണൻകുട്ടിയെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related posts

തൃശൂർ വെസ്റ്റ് ഉപജില്ല കലോത്സവം: പത്താം തവണയും ഓവറോൾ കലാ കിരീടം നേടി കണ്ടശാംകടവ് എസ്എച്ച് ഓഫ് മേരീസ്.

Sudheer K

അരുണ അന്തരിച്ചു

Sudheer K

അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണത്തിനെതിരെ എൽ.ഡി.എഫ് ധർണ്ണ 

Sudheer K

Leave a Comment

error: Content is protected !!