Updatesനാരായണൻ അന്തരിച്ചു November 11, 2024 Share1 പെരിങ്ങോട്ടുകര: കിഴക്കുംമുറി വാഴപ്പിള്ളി കുമാരൻ മകൻ നാരായണൻ (88) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. തൃപ്രയാർ അമ്പിളി പ്രസ്സ് ഉടമയാണ്.