ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ഒറ്റമരത്തടിയിൽ തീർത്ത ഫുട്ബോൾ മാതൃക. ചാലക്കുടി സ്വദേശിയും ശിൽപിയുമായ ഉണ്ണി മാമ്പ്രയാണ് ഈ സമർപ്പണം നടത്തിയത്. ഒന്നരലക്ഷം രൂപ മോഹവില പറഞ്ഞ ഫുട്ബോൾ മാതൃകയാണിത്. ഒരു വർഷമായി ഫുട്ബോൾ മാതൃക നിർമ്മിച്ച് ഉണ്ണി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു പലരും മോഹവില വാഗ്ദാനം ചെയ്തെങ്കിലും നൽകിയില്ല. ഒടുവിൽ ഗുരുവായൂരപ്പന് സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഉണ്ണി മാമ്പ്ര പറഞ്ഞു.
previous post