News One Thrissur
Updates

മുറ്റിച്ചൂർ സ്വദേശി ഷാർജയിൽ അന്തരിച്ചു.

മുറ്റിച്ചൂർ: പണിക്കവീട്ടിൽ പരേതനായ കൊച്ചു മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൾ സലാം(55) ഷാർജയിൽ അന്തരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഖബറടക്കം പിന്നീട്. ഭാര്യ: രിസ് വാന. മാതാവ്: പരേതയായ ഫാത്തിമ. സഹോദരങ്ങൾ: റഷീദ്, മുംതാസ്, പരേതനായ കെബീർ.

Related posts

മൂന്ന് ദിവസം വൈദ്യുതി വിതരണം തടസ്സപ്പെടും.

Sudheer K

സുന്ദരി വാരസ്യാർ അന്തരിച്ചു.

Sudheer K

കടപ്പുറം ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടന്നു

Sudheer K

Leave a Comment

error: Content is protected !!