Updatesഎടതിരിഞ്ഞി സ്വദേശി സൗദിയിൽ അന്തരിച്ചു. November 13, 2024 Share0 എടതിരിഞ്ഞി: ചെട്ടിയാൽ വെളമ്പത്ത് പരേതനായ ഗംഗാധരൻ മകൻ ഷിജു ( 52 ) ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു. അമ്മ: ജയ. ഭാര്യ: വിജി. മക്കൾ: പൃഥ്വി ഗംഗൻ, ലക്ഷ്മി ഷിജു. സംസ്കാരം പിന്നീട്. *