കാഞ്ഞാണി: പാവറട്ടി – ചാവക്കാട് റോഡില്‍ പഞ്ചാരമുക്ക് മുതല്‍ ചാവക്കാട് സെന്റര്‍ വരെ ബിഎം ആന്‍ഡ് ബിസി ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ 14 രാത്രി 7 മുതല്‍ നവംബര്‍ 15 രാവിലെ 6 വരെ ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി ചാവക്കാട് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) അസി. എൻജിനീയര്‍ അറിയിച്ചു.
previous post