Updatesഗീത അന്തരിച്ചു. November 15, 2024 Share0 താന്ന്യം: നെടുങ്ങാട്ടിൽ പരേതനായ രാജൻ ഭാര്യ ഗീത ( 73) അന്തരിച്ചു. സംസാകാരം വെള്ളിയാഴ്ച രാവിലെ 11 ന് സ്വവസതിയിൽ. മക്കൾ: അഡ്വ.പ്രവീൺ, പ്രീതി, പ്രണീവ്, പ്രിജി. മരൂമക്കൾ: അജിത, സലിഷ്, സിമ, സുധീർ.