News One Thrissur
Updates

പുത്തൻപീടികയിലെ സൂപ്പർ മാർക്ക് ഉടമയുടെ വീട് കയറി ആക്രമണം

അന്തിക്കാട്: പുത്തൻപീടികയിലെ സൂപ്പർ മാർക്ക് ഉടമയുടെ വീട് കയറി ആക്രമണം. പള്ളിക്ക് സമീപം കിഴക്കേ അങ്ങാടി താണിക്കൽ തോമസി (62) ൻ്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ കയറി തോമാസിനെയും മകളെയും ആക്രമിച്ചതായി അന്തിക്കാട് പോലീസിൽ പരാതി നൽകി. വീടിൻ്റെ മതിലിലെ ലൈറ്റുകളും സൈക്കിളും നശിപ്പിച്ചിട്ടുണ്ട്. പുത്തൻപീടിക സെൻ്ററിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന തോമസ് കടയിലേക്ക് പോകുവാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. തലയ്ക്ക് പരിക്കേറ്റ തോമസിനെ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം: പ്രതി കൊടുങ്ങല്ലൂർ പോലീസിൻ്റെ പിടിയിൽ

Sudheer K

പി. ജയചന്ദ്രന്റെ സംസ്‌കാരം നാളെ; പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലും പൊതുദര്‍ശനം

Sudheer K

വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.

Sudheer K

Leave a Comment

error: Content is protected !!