News One Thrissur
Updates

പൂത്തോള്‍ ശങ്കരയ്യ റോഡ് ബി.എം.ബി.സി. റോഡ് നിര്‍മ്മാണം നാളെ ആരംഭിക്കും.  

തൃശൂര്‍: കോര്‍പ്പറേഷന്‍ നഗരങ്ങളിലെ പ്രധാന പാതകള്‍ ആധുനീക വല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ റോഡുകള്‍ക്ക് അനുയോജ്യമായ നിര്‍മ്മാണങ്ങള്‍ നടത്തിവരികയാണ്. ഇതിനോടനുബന്ധിച്ച് പൂത്തോള്‍ ശങ്കരയ്യര്‍ റോഡ് വീതി കൂട്ടി അത്യാധുനീക രീതിയില്‍ ബി.എം.ബി.സി. ആക്കുന്ന നിര്‍മ്മാണം കുറച്ചു ദിവസങ്ങളായി ഭാഗികമായി നടന്നുവരികയാണ്. ലെവല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്ന നടപടികള്‍ പൂര്‍ത്തീകരിച്ച് ശനിയാഴ്ച മുതല്‍ പൂര്‍ണ്ണമായും ബി.എം.ബി.സി. ചെയ്യുന്ന പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഈ പ്രവര്‍ത്തനം അതിവേഗം പൂര്‍ത്തീകരിക്കുന്നതിന് നാളെ മുതല്‍ പൂര്‍ണ്ണമായും ഈ വഴിയിലൂടെയുള്ള ഗതാഗതം ഒഴിവാക്കി മറ്റു വഴികള്‍ ഉപയോഗപ്പെ ടുത്തേണ്ടതാണ്.

Related posts

അരിമ്പൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു 

Sudheer K

നാലമ്പല ദർശനത്തിന് സ്പെഷ്യൽ കെഎസ്ആർടിസി ബസ് സർവ്വീസ് അനുവദിച്ചു

Sudheer K

ഇന്ദിര അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!