News One Thrissur
Updates

അഷ്ടമൂർത്തി നമ്പൂതിരി അന്തരിച്ചു

ചെമ്മാപ്പിള്ളി: വടക്കുംമുറി എപ്പുറത്ത് മനക്കൽ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മകൻ അഷ്ടമൂർത്തി നമ്പൂതിരി (86) അന്തരിച്ചു. ഭാര്യ: ഉദിയന്നൂർ മന ശ്രീദേവി അന്തർജനം. മക്കൾ: പ്രമോദ്, പ്രവീൺ. മരുമകൾ: ഉമ. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഇല്ല പറമ്പിൽ.

Related posts

ട്രെയിൻ യാത്രാ ദുരിതം, കേന്ദ്ര അവഗണനക്കെതിരെ തൃശൂരിൽ മുസ്‌ലിം യൂത്ത് ലീഗിന്റെ റെയിൽ സമരം.

Sudheer K

സോമൻ അന്തരിച്ചു.

Sudheer K

മണലി പുഴയിൽ തലയറ്റ നിലയിൽ കണ്ട മൃതദേഹം അസം സ്വദേശിയുടേതെന്ന് സംശയം.

Sudheer K

Leave a Comment

error: Content is protected !!