വാടാനപ്പള്ളി: പനി ബാധിച്ച് എറണാംകുളം അമൃത ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വാടാനപ്പള്ളി ജിഎഫ് യു പി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ ശാന്തി റോഡ് തൗഫീഖിയ മദ്രസ്സക്ക് സമീപം താമസിക്കുന്ന സഹസ്രനാഥ് (12) ആണ് മരിച്ചത്. സംസ്കാരം ഇന്ന് നടക്കും.
previous post
next post