Updatesഫ്രാൻസിസ് അന്തരിച്ചു November 18, 2024 Share0 കുന്നത്തങ്ങാടി: വടക്കൻ കൊച്ചാപ്പു മകൻ ഫ്രാൻസിസ് (50) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് അന്തിക്കാട് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: അജീന. മക്കൾ: നിതിൻ, നിവിൻ.