Updatesഫാത്തിമ അന്തരിച്ചു November 18, 2024November 19, 2024 Share0 തളിക്കുളം: ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറ് വശം പണിക്കവീട്ടിൽ ഫാത്തിമ (75) അന്തരിച്ചു. ഖബറടക്കം നടത്തി. ഭർത്താവ്:പരേതനായ മുഹമ്മദ്. മക്കൾ: നബിൽ, ഷെമീർ, സഗീർ. മരുമക്കൾ: സബിത, ജാസ്മിൻ, സബീന.