എടമുട്ടം: തൃപ്രയാർ ഗോൾഡൻ പ്ലാസ ബിൽഡിങ്ങ് ഉടമയും മത സാമൂഹിക പ്രാസ്ഥാനിക പ്രവർത്തകനുമായ ചളിങ്ങാട് ജുമാഅത്തു പള്ളിക്ക് സമീപം പുതിയ വീട്ടിൽ കുഞ്ഞി മുഹമ്മദു മകൻ യൂസഫ് ഹാജി (67) അന്തരിച്ചു. ഭാര്യ: മൂത്തേടത്തറ പുതുശ്ശേരി ലൈല. മകൾ: ഐഷാബി . മരുമകൻ : ആഷിഖ്. കബറടക്കം നാളെ ( ബുധൻ) രാവിലെ 9 ന് ചളിങ്ങാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ.