Updatesപുഷ്പം വില്യംസ് അന്തരിച്ചു November 19, 2024November 19, 2024 Share0 അരിമ്പൂർ: പരയ്ക്കാട് ചേറ്റുപുഴക്കാരൻ വില്യംസ് ഭാര്യ പുഷ്പം (53) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച വൈകീട്ട് 4 ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളിയിൽ.മക്കൾ: ഗ്ലെയിംസ് (ഖത്തർ),ബിബിൻ (അബുദാബി). മരുമക്കൾ: ഫെസ്റ്റി, ഫെനീന ( ദയ ഹോസ്പിറ്റൽ).