Updatesടോണി അത്താണിക്കലിൻ്റെ മാതാവ് തങ്കമ്മ അന്തരിച്ചു. November 20, 2024November 21, 2024 Share0 കാഞ്ഞാണി: പന്തോട് പാർത്ഥസാരഥി റോഡിൽ ചിറയത്ത് അത്താണിക്കൽ ജോസ് ഭാര്യ തങ്കമ്മ(73) അന്തരിച്ചു. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച 10 ന്. മക്കൾ: സോളി വർഗ്ഗീസ്, സോണി (ദുബായ്), ടോണി അത്താണിക്കൽ, (മെമ്പർ 6 വാർഡ്), വിക്റ്റോറിയ. മരുമക്കൾ: വർഗ്ഗിസ്, തോമസ്, ഡയാന.