Updatesബീന അന്തരിച്ചു. November 20, 2024 Share0 തൃപ്രയാർ: നാട്ടിക പുത്തൻതോടിനു കിഴക്കുഭാഗം ടിപ്പുസുൽത്താൻ റോഡിനു സമീപം താമസിക്കുന്ന കൊടപ്പുള്ളി വീട്ടിൽ സുഗുണൻ ഭാര്യ ബീന (64) അന്തരിച്ചു. മക്കൾ: സുബീഷ്, സുധീഷ്.