News One Thrissur
Updates

കൊടുങ്ങല്ലൂർ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു

കൊടുങ്ങല്ലൂർ: നഗരസഭയിലെ ചേരമാൻ ജുമാ മസ്ജിദ് 41-ാം വാർഡിൽ ഡിസംബർ 10-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും ബി.ജെ.പി.ക്കും എൽ.ഡി.എഫിനും സ്ഥാനാർഥികളായി. ബി.ജെ.പിയുടെ സ്ഥാനാർഥിയായി ബൂത്തിലെ മാതൃസമിതി പ്രസിഡന്റ് ഗീതാറാണിയും യു.ഡി.എഫിനുവേണ്ടി ഡി.സി.സി. അംഗം പി.യു. സുരേഷ്‌കുമാറും എൽ.ഡി.എഫ്. നു വേണ്ടി ജി എസ് സുരേഷ് മത്സരിക്കും. ബി.ജെ.പി. കൗൺസിലർ ടി.ഡി. വെങ്കിടേശ്വരൻ സ്ഥാനം രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Related posts

ഷംസുദ്ധീൻ അന്തരിച്ചു.

Sudheer K

കാറിടിച്ച് വീണയാൾ ബസ് കയറി മരിച്ചു 

Sudheer K

പെരിങ്ങോട്ടുകരയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച് തട്ടികൊണ്ടുപോയ സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി. 

Sudheer K

Leave a Comment

error: Content is protected !!