കിഴുപ്പിള്ളിക്കര: പൂക്കാട്ടുകുന്ന് റോഡിൽ കളപ്പുരക്കൽ പരേതനായ പത്മനാഭമേനാൻ ഭാര്യ പാറേപ്പറമ്പിൽ വിശാലാക്ഷി അമ്മ (85) അന്തരിച്ചു. മക്കൾ: സേമശേഖരൻ, സുഷമ, ഇന്ദ്രമോഹൻ, രാജേശ്വരി, ഗീത, മുകുന്ദൻ, മൈഥിലി, പരേതയായ ജയശ്രീ, സതീശൻ. മരുമക്കൾ: സുന്ദരി, പരേതനായ വിജയൻ, നാരായണൻ, സത്യൻ, സിന്ധു, ഉണികൃഷ്ണൻ, പ്രജിത. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
previous post