Updatesഗ്ലാഡീസ് അന്തരിച്ചു November 21, 2024 Share0 കാഞ്ഞാണി: പുത്തൻകുളത്തിനു സമീപം ബ്രഹ്മകുളം കാരേപറമ്പിൽ വർഗീസിന്റെ ഭാര്യ ഗ്ലാഡീസ് (74) അന്തരിച്ചു. മകൻ: വിജിൻ. മരുമകൾ: സ്റ്റെഫി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മണലൂർ സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ.