News One Thrissur
Updates

പാറൻ അന്തരിച്ചു.

അന്തിക്കാട്: ആൽ സെന്‍ററിന് കിഴക്ക് കളത്തിൽ പാറൻ (91) അന്തരിച്ചു. ഭാര്യ: വിലാസിനി. മക്കൾ: ഡോ. സുരേഷ് കുമാർ, സുഷമ, ശോഭ, അഡ്വ. സുധീഷ്, സോന. മരുമക്കൾ: സുലത, പരേതനായ സതീശൻ, മധുസൂദനൻ, അഡ്വ. അജി, രാജീവ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

Related posts

അരിമ്പൂരിൽ ബൊക്കാഷി ബക്കറ്റ് വിതരണം

Sudheer K

തൃശൂർ കോർപറേഷനിൽ കോടികളുടെ അഴിമതിയെന്ന് ഓഡിറ്റ് റിപ്പോർട്ട്

Sudheer K

അന്തിക്കാട് പഞ്ചായത്ത്‌ വനിതകലോത്സവം 

Sudheer K

Leave a Comment

error: Content is protected !!