News One Thrissur
Updates

102ാം വയസ്സിൽ അന്തരിച്ചു

പഴുവിൽ: ഗായത്രി സ്‌റ്റോപ്പിനു സമീപം വീരാളി ജോർജ് മകൻ ജോസഫ് (102) അന്തരിച്ചു. വിമുക്ത ഭടനായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4ന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ.

Related posts

വലപ്പാട് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ‌ ശ്രമം : ഭർത്താവ് അറസ്റ്റിൽ

Sudheer K

മതിലകം പുതിയകാവ് വളവിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം.

Sudheer K

പെരിങ്ങോട്ടുകര സെൻ്റ് മേരീസ് പള്ളിയിൽ സംയുക്ത തിരുനാളിന് കൊടിയേറി. 

Sudheer K

Leave a Comment

error: Content is protected !!