Updatesപിടികിട്ടാപ്പുള്ളി 26 വർഷത്തിന് ശേഷം പിടിയിൽ November 21, 2024 Share0 കാട്ടൂർ: പിടികിട്ടാപ്പുള്ളിയെ 26 വർഷത്തിന് ശേഷം കാട്ടൂർ പോലിസ് പിടികൂടി. എടക്കുളം സ്വദേശി കണിച്ചായി വീട്ടിൽ പിയൂസാണ് പിടിയിലായത്. പൂമംഗലം സ്വദേശി മണക്കോടൻ വീട്ടിൽ രാജേഷിനെ വെട്ടി പരിക്കേൽപിച്ച കേസിലെ പ്രതിയാണ് ഇയാൾ.