Updatesഗോപിനാഥൻ അന്തരിച്ചു November 22, 2024 Share0 വാടാനപ്പള്ളി: വാടാനപ്പള്ളി വീട്ടിൽ ഗോപിനാഥൻ (71) അന്തരിച്ചു. ഭാര്യ: രമണി. മക്കൾ: രമ്യ, രേമിഷ്, രാഗേഷ്. മരുമകൻ: രജിത്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.