News One Thrissur
Updates

തളിക്കുളത്ത് ജോലി ചെയ്ത വീട്ടിൽ നിന്നും അഞ്ച് പവൻ സ്വർണം മോഷ്ടിച്ച വേലക്കാരി അറസ്റ്റിൽ

തൃപ്രയാർ: തളിക്കുളത്തെ വീട്ടിൽനിന്ന് അഞ്ചു പവൻ സ്വർണം മോഷ്ടിച്ച കേസിൽ വേലക്കാരിയെ അറസ്റ്റ് ചെയ്തു. തളിക്കുളം ഫൗസിയയെയാണ് (35) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആഭരണം പണയംവെച്ച സ്ഥാപനത്തിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.

എസ്.എച്ച്.ഒ രമേശിന്റെ നേതൃത്വത്തിൽ എസ്.ഐ എബിൻ, ഗ്രേഡ് എസ്.ഐ റംല, സി.പി.ഒ സനില എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Related posts

ഇബ്രാഹിം കുട്ടി ഹാജി അന്തരിച്ചു. 

Sudheer K

കൊടുങ്ങല്ലൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ.

Sudheer K

അരിമ്പൂർ ക്ഷേത്ര കവർച്ചയിൽ ദുരൂഹത

Sudheer K

Leave a Comment

error: Content is protected !!