കാഞ്ഞാണി: മണലൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ സൗഹൃദ ആർട്സ് &സ്പോർട്സ് ക്ലബ് ഫുട്ബോൾ ടീം അംഗങ്ങൾക്കുള്ള ജേഴ്‌സി വിതരണ ഉദ്ഘാടനം ആറാം വാർഡ് മെമ്പർ ടോണി അത്താണിക്കൽ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് നവനീത് കൃഷ്ണ അധ്യക്ഷത വഹിച്ചു. സിന്റോ ചാലക്കൽ, ആഷിക് സണ്ണി, ഗോകുൽ ഇ.ആർ, സഞ്ജീവ് സത്യൻ, ഫുട്ബോൾ ടീം മാനേജർ സിന്റോ ചാലക്കൽ, ടീം ക്യാപ്റ്റൻ നവനീത് കൃഷ്ണ എന്നിവർ നേതൃത്വം നൽകി.