Updatesശിവദാസൻ അന്തരിച്ചു November 25, 2024 Share0 പെരിങ്ങോട്ടുകര: താന്ന്യം കറത്തുള്ളി കളരിക്കൽ ശിവദാസൻ (74) അന്തരിച്ചു. ഭാര്യ: ശ്രീദേവി. മക്കൾ: ദേവികാന്ത്, ഐശ്വര്യ. മരുമകൾ: ശിൽപ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വലപ്പാട് പഞ്ചായത്ത് ശ്മശാനത്തിൽ.